അരുൺ മാത്യു
Posted On
date_range Updated On
date_range പ്രണയം നടിച്ച് പീഡനം; യുവാവ് അറസ്റ്റിൽ
കട്ടപ്പന: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രേമം നടിച്ച് പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ഉപ്പുതറ കാക്കത്തോട് നെല്ലിത്താനത്ത് അരുൺ മാത്യുവാണ് (19) അറസ്റ്റിലായത്. കഴിഞ്ഞ ദിവസം പെൺകുട്ടി സ്കൂളിൽ എത്താതിരുന്നത് അന്വേഷിച്ചപ്പോഴാണ് പീഡനവിവരം പുറത്തായത്. തുടർന്ന് പൊലീസിൽ പരാതി നൽകി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.