പിടികൂടിയ മദ്യം

കാറിൽ നിന്ന്​ മദ്യം പിടികൂടി

കൊയിലാണ്ടി: മാഹിയിൽ നിന്ന് അനധികൃതമായി കാറിൽ കടത്തുകയായിരുന്ന മദ്യം പൊലീസ് പിടികൂടി. 96 കുപ്പികളിലായി 54 ലിറ്റർ മദ്യമാണ് ഉണ്ടായിരുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് പെരിന്തൽമണ്ണ വലിയങ്ങാടി കീഴ്പാട്ട് ജുറൈജ് (29) നെ സി.ഐ സുനിൽ കുമാർ കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച വൈകുന്നേരം ദേശീയ പാതയിൽ കൊല്ലം അങ്ങാടിയിൽ വാഹനങ്ങൾ പരിശോധിക്കുമ്പോഴാണ് പിടിയിലായത്.



Tags:    
News Summary - Liquor was seized from the car

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.