കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​ടി​കൂ​ടി​യ സ്വ​ർ​ണം

കരിപ്പൂരിൽ 3.25 കോടിയുടെ സ്വർണം പിടികൂടി

ക​രി​പ്പൂ​ർ: കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​വ​ന്യൂ ഇ​ന്റ​ലി​ജ​ൻ​സ് (ഡി.​ആ​ർ.​ഐ) കോ​ഴി​ക്കോ​ട് യൂ​നി​റ്റ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 3.25 കോ​ടി​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി.

ആ​റ് യാ​ത്ര​ക്കാ​രി​ൽ​നി​ന്നാ​യാ​ണ് 6.3 കി​ലോ​ഗ്രാം സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്. വ്യാ​ഴാ​ഴ്ച ജി​ദ്ദ​യി​ൽ​നി​ന്നു​ള്ള ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ലെ​ത്തി​യ യാ​ത്ര​ക്കാ​രി​ൽ നി​ന്നാ​ണ് ക​ണ്ടെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ ഏ​താ​നും ആ​ഴ്ച​ക​ളാ​യി ഈ ​വി​മാ​നം ഡി.​ആ​ർ.​ഐ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. കാ​രി​യ​ർ​മാ​ർ ഈ ​വി​മാ​ന​ത്തി​ൽ ഉ​ണ്ടെ​ന്ന് ഉ​റ​പ്പ്​ വ​രു​ത്തി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​ത്യേ​ക പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. മു​ഹ​മ്മ​ദ് ശി​ഹാ​ബ് പു​ല​മ്പ​ല​വ​ൻ, സ​ഫീ​ർ ചേ​ല​ക്കോ​ട​ൻ, റാ​ഷി​ദ് പൂ​ള​ക്ക​ൽ, ഗ​ഫൂ​ർ ക​ണ്ടി, ഫി​റോ​സ് പൈ​ക്ക​ര തൊ​ടി, അ​സ്ക​ർ അ​ലി കൊ​ള​പ്പ​റ​മ്പ എ​ന്നീ യാ​ത്ര​ക്കാ​രി​ൽ​നി​ന്നാ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്.

Tags:    
News Summary - Gold worth Rs 3.25 crore seized in Karipur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.