പിടിയിലായ പ്രതികൾ
Posted On
date_range Updated On
date_range ഹൗസ് ബോട്ടുകളിൽ കഞ്ചാവ് വിതരണം; രണ്ടുപേർ പിടിയിൽ
ചേർത്തല: ഹൗസ് ബോട്ടുകളിൽ കഞ്ചാവ് വിതരണത്തിന് പോയ എറണാകുളം സ്വദേശികളായ രണ്ടുപേരെ എക്സൈസ് സംഘം പിടികൂടി. എറണാകുളം മുളന്തുരുത്തി മാളിയേക്കൽ വീട്ടിൽ നിബിൻ പീറ്റർ (23), ഉദയംപേരൂർ ചിറ്റേഴത്ത് വീട്ടിൽ അനന്തു (23) എന്നിവരെയാണ് പിടികൂടിയത്.
വാഹന പരിശോധനക്കിടെ ഇവർ സഞ്ചരിച്ചിരുന്ന ആക്ടിവ സ്കൂട്ടറിൽ സൂക്ഷിച്ചിരുന്ന 2.1 കിലോ കഞ്ചാവും കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.