സുനിൽ
Posted On
date_range Updated On
date_range ബാലികയെ ആക്രമിച്ച കേസ്: പ്രതിക്ക് നാലുവർഷം കഠിന തടവും 25,000 രൂപ പിഴയും
പട്ടാമ്പി: പൂരപ്പറമ്പിൽവെച്ച് 13 വയസ്സുള്ള കുട്ടിയെ ആക്രമിച്ച കേസിലെ പ്രതിക്ക് നാലുവർഷം കഠിന തടവും 25,000 രൂപ പിഴയും. മനിശ്ശേരി കൊക്കത്ത് സുനിലിനെ (36) പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജിയാണ് ശിക്ഷിച്ചത്. പട്ടാമ്പി എസ്.ഐ എസ്. അനീഷാണ് കേസന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ. എസ്. നിഷ വിജയകുമാർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.