Representational Image

വാഴ്സിറ്റി വാർത്തകൾ

കാലിക്കറ്റ്

സീറ്റൊഴിവ്

തേഞ്ഞിപ്പലം: സി.സി.എസ്.ഐ.ടി.യില്‍ എം.സി.എ, എം.എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്‌സുകള്‍ക്ക് ജനറല്‍, സംവരണ വിഭാഗങ്ങളില്‍ ഏതാനും സീറ്റൊഴിവുണ്ട്. താല്‍പര്യമുള്ളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം 16ന് മുമ്പ്​ രക്ഷിതാവിനൊപ്പം നേരിട്ടെത്തി പ്രവേശനം നേടണം. സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനുസൃത ഫീസിളവ് ലഭിക്കും. ഫോണ്‍: 9446670011, 8281665557.

ബി.സി.എ, എം.എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് സീറ്റൊഴിവ്

വടകര സി.സി.എസ്.ഐ.ടിയില്‍ ബി.സി.എ, എം.എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്‌സുകളിൽ ഏതാനും സീറ്റൊഴിവുണ്ട്. താല്‍പര്യമുള്ളവര്‍ 15ന് രാവിലെ 11ന്​ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജറാകണം. ഫോണ്‍: 8447150936, 9446993188.

എം.സി.എ, എം.എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.സി.എ സീറ്റൊഴിവ്

കാലിക്കറ്റ് സര്‍വകലാശാലയുടെ മഞ്ചേരി സെന്ററിലെ സി.സി.എസ്.ഐ.ടിയില്‍ എം.സി.എ, എം.എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.സി.എ കോഴ്‌സുകള്‍ക്ക് ജനറല്‍, സംവരണ വിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ക്യാപ്​ രജിസ്‌ട്രേഷന്‍ ഇല്ലാത്തവര്‍ക്ക് സ്‌പോട്ട് രജിസ്‌ട്രേഷന്‍ നടത്തി മുന്‍ഗണനക്രമത്തില്‍ പ്രവേശനം നേടാം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഫീസിളവ് ലഭിക്കും. താല്‍പര്യമുള്ളവര്‍ രേഖകള്‍ സഹിതം 15ന് ഹാജറാകണം. ഫോണ്‍: 9746594969, 8667253435, 7907495814.

എം.പി.എഡ്, ബി.പി.എഡ് പ്രവേശന പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല കായിക പഠനവിഭാഗം, ഗവണ്‍മെന്റ് ഫിസിക്കല്‍ എജുക്കേഷന്‍ കോളജ്, കോഴിക്കോട് എന്നിവയിലേക്കുള്ള 2023-24 അധ്യയന വര്‍ഷത്തെ ബി.പി.എഡ്, എം.പി.എഡ് കോഴ്‌സ് പ്രവേശന പരീക്ഷയും കായികക്ഷമത പരീക്ഷയും പുതുക്കിയ സമയക്രമമനുസരിച്ച് 15ന് തുടങ്ങും. ഹാള്‍ടിക്കറ്റ് 13 മുതല്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാകും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷ അപേക്ഷ

സര്‍വകലാശാല എൻജിനീയറിങ് കോളജിലെ നാലാം സെമസ്റ്റര്‍ ബി.ടെക് ഏപ്രില്‍ 2023 സപ്ലിമെന്ററി പരീക്ഷക്ക് പിഴകൂടാതെ 29 വരെയും 180 രൂപ പിഴയോടെ ഒക്‌ടോബര്‍ മൂന്നുവരെയും അപേക്ഷിക്കാം. രണ്ടാം സെമസ്റ്റര്‍ എം.വോക്. മള്‍ട്ടിമീഡിയ, അപ്ലൈഡ് ബയോടെക്‌നോളജി, സോഫ്റ്റ്​വെയര്‍ ​െഡവലപ്‌മെന്റ് ഏപ്രില്‍ 2023 ​െറഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്കും രണ്ടാം സെമസ്റ്റര്‍ എം.വോക്. മള്‍ട്ടിമീഡിയ, അപ്ലൈഡ് ബയോടെക്‌നോളജി ഏപ്രില്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്കും പിഴകൂടാതെ 29 വരെയും 180 രൂപ പിഴയോടെ ഒക്‌ടോബര്‍ മൂന്നുവരെയും അപേക്ഷിക്കാം. പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ബി.കോം അഡീഷനല്‍ സ്‌പെഷലൈസേഷന്‍-2023 അഞ്ചാം സെമസ്റ്റര്‍ നവംബര്‍ 2023 ​െറഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 25 വരെയും 180 രൂപ പിഴയോടെ 28 വരെയും അപേക്ഷിക്കാം.

പരീക്ഷ ഫലം

എല്‍.എല്‍എം ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2022, രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2023, മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2022 ​െറഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

എം.​എ ഫോ​ക്​​ലോ​ര്‍ സീ​റ്റൊ​ഴി​വ്

സ്കൂ​ള്‍ ഓ​ഫ് ഫോ​ക്​​ലോ​ര്‍ സ്റ്റ​ഡീ​സി​ല്‍ എം.​എ ഫോ​ക്​​ലോ​ര്‍ കോ​ഴ്‌​സി​ന് എ​സ്.​ടി, ഇ.​ടി.​ബി, മു​സ്​​ലിം വി​ഭാ​ഗ​ങ്ങ​ളി​ല്‍ ഓ​രോ സീ​റ്റു​ക​ള്‍ ഒ​ഴി​വു​ണ്ട്. റാ​ങ്ക്‌​ലി​സ്റ്റി​ല്‍ ഉ​ള്‍പ്പെ​ട്ട​വ​ര്‍ 15 ന് ​രാ​വി​ലെ 10.30 ന് ​ഫോ​ക്​​ലോ​ര്‍ പ​ഠ​ന​വി​ഭാ​ഗ​ത്തി​ല്‍ അ​സ്സ​ല്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ള്‍ സ​ഹി​തം ഹാ​ജ​റാ​ക​ണം.

ആരോഗ്യം

പ​രീ​ക്ഷ ര​ജി​സ്ട്രേ​ഷ​ൻ

തൃ​ശൂ​ർ: കേ​ര​ള ആ​രോ​ഗ്യ ശാ​സ്ത്ര സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഒ​ക്ടോ​ബ​ർ 16ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം വ​ർ​ഷ ഫാം.​ഡി പോ​സ്റ്റ് ബേ​സി​ക് ഡി​ഗ്രി സ​പ്ലി​മെ​ന്റ​റി, നാ​ലാം വ​ർ​ഷ ഫാം.​ഡി ഡി​ഗ്രി സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ൾ​ക്ക് സെ​പ്റ്റം​ബ​ർ 14 മു​ത​ൽ 25 വ​രെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. ഓ​രോ ചോ​ദ്യ​പേ​പ്പ​ർ കോ​ഡി​നും 110 രൂ​പ ഫൈ​നോ​ടെ 26 വ​​രെ​യും 335 രൂ​പ സൂ​പ്പ​ർ ഫൈ​നോ​ടെ 28 വ​രെ​യും ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

ഒ​ക്ടോ​ബ​ർ 25ന് ​ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം വ​ർ​ഷ ബി.​എ​സ്.​സി എം.​ആ​ർ.​ടി ഡി​ഗ്രി സ​പ്ലി​മെ​ന്റ​റി (2013 ആ​ൻ​ഡ് 2016 സ്കീം) ​പ​രീ​ക്ഷ​ക്ക് സെ​പ്റ്റം​ബ​ർ 20 മു​ത​ൽ ഒ​ക്ടോ​ബ​ർ ആ​റു​വ​രെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. ഓ​രോ ചോ​ദ്യ​പേ​പ്പ​ർ കോ​ഡി​നും 110 രൂ​പ ഫൈ​നോ​ടെ ഒ​ക്ടോ​ബ​ർ ഒ​മ്പ​തു​വ​രെ​യും 335 രൂ​പ സൂ​പ്പ​ർ ഫൈ​നോ​ടെ 11 വ​രെ​യും ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

പ​രീ​ക്ഷ തീ​യ​തി

സെ​പ്റ്റം​ബ​ർ 18ന് ​ആ​രം​ഭി​ക്കു​ന്ന അ​വ​സാ​ന വ​ർ​ഷ പി.​ജി ഡി​പ്ലോ​മ (ആ​യു​ർ​വേ​ദ) സ​പ്ലി​മെ​ന്റ​റി (2019 സ്കീം) ​പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

2023 സെ​പ്റ്റം​ബ​ർ 18ന് ​ആ​രം​ഭി​ക്കു​ന്ന പ്രി​ലി​മി​ന​റി എം.​ഡി/ എം.​എ​സ് (ആ​യു​ർ​വേ​ദ) സ​പ്ലി​മെ​ന്റ​റി (2016 സ്കീം) ​പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

സെ​പ്റ്റം​ബ​ർ 25ന് ​ആ​രം​ഭി​ക്കു​ന്ന സെ​ക്ക​ൻ​ഡ് പ്ര​ഫ​ഷ​ന​ൽ ബി.​എ​സ്.​എം.​എ​സ് ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്റ​റി (2016 സ്കീം) ​തി​യ​റി പ​രീ​ക്ഷ ടൈം​ടേ​ബി​ൾ, ഫൈ​ന​ൽ പ്ര​ഫ​ഷ​ന​ൽ ബി.​എ​സ്.​എം.​എ​സ് ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്റ​റി (2016 ആ​ൻ​ഡ് 2013 സ്കീം) ​തി​യ​റി പ​രീ​ക്ഷ ടൈം​ടേ​ബി​ൾ എ​ന്നി​വ പ്ര​സി​ദ്ധീ​ക​രി​ച്ചു.

പി​എ​ച്ച്.​ഡി പ്ര​വേ​ശ​ന പ​രീ​ക്ഷ

സ​ർ​വ​ക​ലാ​ശാ​ല 2023 വ​ർ​ഷ​ത്തെ പി​എ​ച്ച്.​ഡി പ്ര​വേ​ശ​ന പ​രീ​ക്ഷ​ക്ക്‌ അ​പേ​ക്ഷ ക്ഷ​ണി​ച്ച വി​ജ്ഞാ​പ​ന​ത്തി​ൽ, പി​എ​ച്ച്.​ഡി അ​ഡ്മി​ഷ​ന് വേ​ണ്ട അ​ക്കാ​ദ​മി​ക യോ​ഗ്യ​ത​ക​ളി​ൽ എ​ല്ലാ അ​പേ​ക്ഷ​ക​രും പ്ല​സ് ടു ​വി​നോ, പ്രീ​ഡി​ഗ്രി​ക്കോ ബ​യോ​ള​ജി ഒ​രു വി​ഷ​യ​മാ​യി പ​ഠി​ച്ചി​രി​ക്ക​ണം എ​ന്ന് പ​രാ​മ​ർ​ശി​ച്ചി​രു​ന്നു. വി​ജ്ഞാ​പ​ന​ത്തി​ലു​ള്ള ഈ ​നി​ബ​ന്ധ​ന ആ​രോ​ഗ്യ ശാ​സ്ത്ര സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പി​എ​ച്ച്.​ഡി പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ക്കു​ന്ന​തി​ന്


 

Tags:    
News Summary - Varsity News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.