സർവകലാശാല വാർത്തകൾ

കാലിക്കറ്റ്

അധ്യാപക നിയമനം

തേഞ്ഞിപ്പലം: വയനാട് ചെതലയത്തുള്ള കാലിക്കറ്റ് സർവകലാശാല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബൽ സ്റ്റഡീസ് ആൻഡ് റിസർച്ചിൽ (ഐ.ടി.എസ്.ആർ) 2025-26 അധ്യയനവർഷത്തേക്ക് മണിക്കൂർ വേതനാടിസ്ഥാനത്തിൽ അസി. പ്രഫസർ (മാനേജ്മെന്റ്) നിയമനത്തിന് പാനൽ തയാറാക്കുന്നതിനുള്ള വാക്-ഇൻ ഇന്റർവ്യൂ ഒക്ടോബർ 13ന് രാവിലെ 10.30ന് നടക്കും. ഒരൊഴിവാണുള്ളത്.

യോഗ്യത: നിർദിഷ്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെയുള്ള പി.ജി, നെറ്റ്/പിഎച്ച്.ഡി. താൽപര്യമുള്ളവർ രേഖകൾ സഹിതം ഒരു മണിക്കൂർ മുമ്പ് സർവകലാശാല ഭരണകാര്യാലയത്തിൽ അഭിമുഖത്തിന് ഹാജരാകണം. വിശദമായ വിജ്ഞാപനം https://www.uoc.ac.in/ വെബ്സൈറ്റിൽ.

എം.ജി

വാ​ക്-​ഇ​ന്‍ ഇ​ന്‍റ​ര്‍വ്യൂ

കോ​ട്ട​യം: സ്കൂ​ള്‍ ഓ​ഫ് ബ​യോ സ​യ​ന്‍സ​സി​ലെ അ​നി​മ​ല്‍ ഹൗ​സി​ല്‍ അ​നി​മ​ല്‍ അ​റ്റ​ന്‍ഡ​ര്‍ ത​സ്തി​ക​യി​ല്‍ താ​ൽ​ക്കാ​ലി​ക നി​യ​മ​ന​ത്തി​നു​ള്ള വാ​ക്-​ഇ​ന്‍ ഇ​ന്‍റ​ര്‍വ്യൂ 16ന് ​രാ​വി​ലെ പ​ത്തി​ന്​ ന​ട​ക്കും. പ്ര​തി​ദി​നം 560 രൂ​പ വേ​ത​ന​ത്തി​ല്‍ 179 ദി​വ​സ​ത്തേ​ക്കാ​ണ് നി​യ​മ​നം. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ www.mgu.ac.inൽ. ഫോ​ണ്‍-0481 2733240.

പ​രീ​ക്ഷ​ക്ക്​ അ​പേ​ക്ഷി​ക്കാം

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ, എം.​എ​സ്​​സി, എം.​കോം, എം.​എ​സ്.​ഡ​ബ്ല്യൂ, എം.​എ.​ജെ.​എം.​സി, എം.​ടി.​ടി.​എം, എം.​എ​ച്ച്.​എം (സി.​എ​സ്.​എ​സ് 2024 അ​ഡ്മി​ഷ​ന്‍ റ​ഗു​ല​ര്‍, 2019 മു​ത​ല്‍ 2023 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ റീ​അ​പ്പി​യ​റ​ന്‍സ്) മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ​ൽ.​ഐ.​എ​സ്​​സി (2024 അ​ഡ്മി​ഷ​ന്‍ റ​ഗു​ല​ര്‍, 2020 മു​ത​ല്‍ 2023 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ റീ​അ​പ്പി​യ​റ​ന്‍സ്) മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ​ഫ്.​എ (2024 അ​ഡ്മി​ഷ​ന്‍ റ​ഗു​ല​ര്‍) ന​വം​ബ​ര്‍ 2025 പ​രീ​ക്ഷ​ക​ള്‍ക്ക് ഒ​ക്ടോ​ബ​ര്‍ 27 വ​രെ അ​പേ​ക്ഷി​ക്കാം. ഫൈ​നോ​ടെ ഒ​ക്ടോ​ബ​ര്‍ 30 വ​രെ​യും സൂ​പ്പ​ര്‍ ഫൈ​നോ​ടെ ന​വം​ബ​ര്‍ മൂ​ന്ന് വ​രെ​യും അ​പേ​ക്ഷ സ്വീ​ക​രി​ക്കും.

Tags:    
News Summary - university news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.