വാഴ്സിറ്റി വാർത്തകൾ

കാലിക്കറ്റ്

പരീക്ഷ കേന്ദ്രത്തില്‍ മാറ്റം

തേഞ്ഞിപ്പലം: എസ്.ഡി.ഇ ഒന്നാം സെമസ്റ്റര്‍ ബി.കോം, ബി.ബി.എ നവംബര്‍ 2022 ​െറഗുലര്‍ പരീക്ഷക്ക് താനൂര്‍ ഗവ. ആര്‍ട്സ് ആൻഡ് സയന്‍സ് കോളജ് കേന്ദ്രമായി ലഭിച്ചിട്ടുള്ളവര്‍ 29 മുതല്‍ അതേ ഹാള്‍ടിക്കറ്റ് സഹിതം കാടാമ്പുഴ ഗ്രേസ് വാലി കോളജ് ഓഫ് ആര്‍ട്സ് ആൻഡ് സയന്‍സില്‍ പരീക്ഷക്ക് ഹാജരാകണം. ഫോണ്‍: 0494 2407188.

പരീക്ഷ

എട്ട്, ഒമ്പത് സെമസ്റ്റര്‍ ബി.ആര്‍ക്ക് സെപ്റ്റംബര്‍ 2021 ഒറ്റത്തവണ ​െറഗുലര്‍ സപ്ലിമെന്ററി പരീക്ഷ മേയ് എട്ടിന് തുടങ്ങും.

രണ്ടാം സെമസ്റ്റര്‍ എല്‍.എല്‍.എം ഏപ്രില്‍ 2023 പരീക്ഷയുടെ ടീച്ചിങ് പ്രാക്ടിക്കല്‍ ഏപ്രില്‍ 10, 11 തീയതികളില്‍ സര്‍വകലാശാല നിയമ പഠന വിഭാഗത്തില്‍ നടക്കും.

പരീക്ഷ ഫലം

നാലാം സെമസ്റ്റര്‍ ബി.ആര്‍ക്ക് ഏപ്രില്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഏപ്രില്‍ 17 വരെ അപേക്ഷിക്കാം. ഒന്ന്, രണ്ട്, നാല്, അഞ്ച് സെമസ്റ്റര്‍ എം.സി.എ സെപ്​റ്റംബർ 2017 ഒറ്റത്തവണ െറഗുലര്‍ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഏപ്രില്‍ 10 വരെ അപേക്ഷിക്കാം. പത്താം സെമസ്റ്റര്‍ ബി.ആര്‍ക്ക് നവംബര്‍ 2022, ഡിസംബര്‍ 2022 സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

ആരോഗ്യം

പ​രീ​ക്ഷ ര​ജി​സ്ട്രേ​ഷ​ൻ

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: കേ​ര​ള ആ​രോ​ഗ്യ​ശാ​സ്ത്ര സ​ർ​വ​ക​ലാ​ശാ​ല മേ​യ് ഒ​മ്പ​തി​നാ​രം​ഭി​ക്കു​ന്ന ഒ​ന്നാം വ​ർ​ഷ എം.​എ​സ് സി ​ന​ഴ്സി​ങ്​ ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2016 സ്കീം) ​പ​രീ​ക്ഷ​ക്ക് ഏ​പ്രി​ൽ പ​ത്ത് മു​ത​ൽ 24 വ​രെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം.പേ​പ്പ​റൊ​ന്നി​നു 110 രൂ​പ ഫൈ​നോ​ടു​കൂ​ടി 26 വ​രേ​യും, 335 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടു​കൂ​ടി 27 വ​രേ​യും ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

റീ​ടോ​ട്ട​ലി​ങ് ഫ​ലം

ജ​നു​വ​രി​യി​ൽ പ​രീ​ക്ഷ ന​ട​ത്തി ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി.​എ.​എ​സ്.​എ​ൽ.​പി ഡി​ഗ്രി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ റീ​ടോ​ട്ട​ലി​ങ് ഫ​ലം, ആ​റാം സെ​മ​സ്റ്റ​ർ ബി.​എ.​എ​സ്.​എ​ൽ.​പി ഡി​ഗ്രി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ റീ​ടോ​ട്ട​ലി​ങ് ഫ​ലം എ​ന്നി​വ പ്ര​സി​ദ്ധീ​ക​രി​ച്ചു.

Tags:    
News Summary - university news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.