സർവകലാശാല വാർത്തകൾ

എം.ജി

പരീക്ഷക്ക്​ അപേക്ഷിക്കാം

കോ​ട്ട​യം: മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി.​വോ​ക് (2024 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍, 2023 അ​ഡ്മി​ഷ​ന്‍ ഇം​പ്രൂ​വ്മെ​ന്‍റ്, 2019 മു​ത​ല്‍ 2023 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ റീ​അ​പ്പി​യ​റ​ന്‍സ്, 2018 അ​ഡ്മി​ഷ​ന്‍ ആ​ദ്യ മെ​ഴ്സി ചാ​ന്‍സ്) പ​രീ​ക്ഷ​ക​ള്‍ക്ക് ന​വം​ബ​ര്‍ 12 വ​രെ അ​പേ​ക്ഷി​ക്കാം. ഫൈ​നോ​ടെ 14 വ​രെ​യും സൂ​പ്പ​ര്‍ ഫൈ​നോ​ടെ 18 വ​രെ​യും അ​പേ​ക്ഷ സ്വീ​ക​രി​ക്കും.

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ​യും സി​പാ​സി​ലെ​യും ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​സി.​എ (2025 അ​ഡ്മി​ഷ​ന്‍ റ​ഗു​ല​ര്‍, 2022 മു​ത​ല്‍ 2024 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ സ​പ്ലി​മെ​ന്‍റ​റി, 2021 അ​ഡ്മി​ഷ​ന്‍ ആ​ദ്യ മെ​ഴ്സി ചാ​ന്‍സ്, 2020 അ​ഡ്മി​ഷ​ന്‍ ര​ണ്ടാം മെ​ഴ്സി ചാ​ന്‍സ്) പ​രീ​ക്ഷ​ക​ള്‍ ന​വം​ബ​ര്‍ 24 മു​ത​ല്‍ ന​ട​ക്കും. ന​വം​ബ​ര്‍ നാ​ലു​വ​രെ അ​പേ​ക്ഷി​ക്കാം. ഫൈ​നോ​ടെ ന​വം​ബ​ര്‍ അ​ഞ്ചു​വ​രെ​യും സൂ​പ്പ​ര്‍ ഫൈ​നോ​ടെ ന​വം​ബ​ര്‍ ആ​റു​വ​രെ​യും അ​പേ​ക്ഷ സ്വീ​ക​രി​ക്കും.

Tags:    
News Summary - university announcement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.