കോളജുകളില്‍ താല്‍ക്കാലിക സീറ്റ് വർധന

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള ആര്‍ട്‌സ് ആൻഡ് സയന്‍സ് കോളജുകളിലെയും അറബിക്, ഓറിയന്റല്‍ ടൈറ്റില്‍ കോളജുകളിലെയും യു.ജി, പി.ജി കോഴ്‌സുകള്‍ക്ക് താല്‍ക്കാലിക സീറ്റ് വർധനക്ക് അപേക്ഷിക്കാം.

4000 രൂപയാണ് അപേക്ഷഫീസ്. നിർദിഷ്ട മാതൃകയില്‍ പൂരിപ്പിച്ച അപേക്ഷയുടെ പകര്‍പ്പും ചലാന്‍ രസീതും ഒക്‌ടോബര്‍ മൂന്നിനുമുമ്പ് cumarginalincrease@uoc.ac.in എന്ന ഇ-മെയില്‍ വിലാസത്തില്‍ ലഭ്യമാകണം.

Tags:    
News Summary - Temporary seat increase in colleges

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.