തിരുവനന്തപുരം: രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷയിൽ 14 ജില്ലകളിലും വിജയ ശതമാനത്തിലും മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവരുടെ എണ്ണത്തിലും കുറവ്. വിജയത്തിൽ എറണാകുളം ജില്ലയാണ് ഇത്തവണയും മുന്നിൽ; 83.09 ശതമാനം. ഇടുക്കിയാണ് ഇത്തവണയും രണ്ടാം സ്ഥാനത്ത്; 83 ശതമാനം വിജയം. കൂടുതൽ പേർ പരീക്ഷയെഴുതിയ മലപ്പുറത്ത് 78.27 ശതമാനമാണ് വിജയം.
കുറവ് വിജയം കാസർകോട് ജില്ലയിലാണ്; 71.09 ശതമാനം. കൂടുതൽ പേർ എ പ്ലസ് നേട്ടത്തോടെ വിജയിച്ചത് മലപ്പുറം ജില്ലയിലാണ്; 4735 പേർ. കോഴിക്കോട് ജില്ലയിൽ 3576 പേർക്കും എ പ്ലസ് നേട്ടമുണ്ട്. ജില്ലകളിൽ പരീക്ഷയെഴുതിയവർ, വിജയിച്ചവർ, ശതമാനം, എ പ്ലസ് നേടിയവരുടെ എണ്ണം എന്ന ക്രമത്തിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.