പ്ല​സ് വ​ൺ പുന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ം: അപേക്ഷ ഡി​സം​ബ​ര്‍ ര​ണ്ടു​വ​രെ

തി​രു​വ​ന​ന്ത​പു​രം: ഒ​ന്നാം വ​ര്‍ഷ ഹ​യ​ര്‍സെ​ക്ക​ന്‍ഡ​റി, വൊ​ക്കേ​ഷ​ന​ല്‍ ഹ​യ​ര്‍സെ​ക്ക​ന്‍ഡ​റി പ​രീ​ക്ഷ ഫ​ല പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​നും സൂ​ക്ഷ്മ പ​രി​ശോ​ധ​ന​ക്കും ഉ​ത്ത​ര​ക്ക​ട​ലാ​സി​െൻറ പ​ക​ര്‍പ്പി​നും ഡി​സം​ബ​ര്‍ ര​ണ്ടു​വ​രെ അ​പേ​ക്ഷി​ക്കാം. പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ​ത്തി​ന് 500 രൂ​പ​യും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​ക്ക്​ 100 രൂ​പ​യു​മാ​ണ് പേ​പ്പ​ര്‍ ഒ​ന്നി​ന് ഫീ​സ്. ഫോ​ട്ടോ​കോ​പ്പി​ക്ക് 300 രൂ​പ​യും. ഒ​ക്​​ടോ​ബ​ർ 26നാ​ണ്​ പ്ല​സ്​ വ​ൺ പ​രീ​ക്ഷ പൂ​ർ​ത്തി​യാ​യ​ത്. 4,17,607 പേ​രാ​ണ് പ​രീ​ക്ഷ​യെ​ഴു​തി​യ​ത്. ഇ​തി​ൽ 369708 പേ​ർ ​െറ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ളും 47899 പേ​ർ ഒാ​പ​ൺ സ്​​കൂ​ളി​ന്​ (സ്​​കോ​ൾ കേ​ര​ള) ​കീ​ഴി​ലു​മാ​ണ്.

Tags:    
News Summary - Plus One Revaluation: Application by December 2nd

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.