പി.ജി ഡെന്‍റൽ സ്പോട്ട് അഡ്മിഷൻ

തിരുവനന്തപുരം: പി.ജി ഡെന്‍റൽ കോഴ്സിലേക്കുള്ള ഓൺലൈൻ മോപ് അപ് അലോട്ട്മെന്റിനുശേഷം ഒഴിവ് വന്ന സ്വാശ്രയ ഡെന്‍റൽ കോളജുകളിലെ സീറ്റുകൾ കോളജുകൾ മുഖേന നികത്തും. ഡിസംബർ രണ്ടിന് ഉച്ചക്ക് രണ്ടിനകം അതത് കോളജുമായി ബന്ധപ്പെടാം. ഒഴിവ് വിവരങ്ങൾ വെബ്സൈറ്റിൽ. വിവരങ്ങൾക്ക് www.cee.kerala.gov.in.

Tags:    
News Summary - PG Dental Spot Admission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.