പി.ജി ഡെന്‍റൽ രണ്ടാം ഘട്ട അലോട്ട്മെന്‍റ്

തിരുവനന്തപുരം: സർക്കാർ, സ്വകാര്യ സ്വാശ്രയ ഡെന്‍റൽ കോളജുകളിലെ പി.ജി ഡെന്‍റൽ കോഴ്സുളിലേക്കുള്ള രണ്ടാം ഘട്ട അലോട്ട്മെന്റ് cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് സംബന്ധിച്ച വിവരങ്ങൾ വിദ്യാർഥികളുടെ ഹോം പേജിൽ ലഭ്യമാണ്. അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റൗട്ട് നിർബന്ധമായും എടുക്കണം. അലോട്ട്മെന്റ് ലഭിച്ചവർ ബന്ധപ്പെട്ട കോളജുകളിൽ നവംബർ മൂന്നിന് വൈകീട്ട് നാലിനകം പ്രവേശനം നേടണം. 

Tags:    
News Summary - PG Dental second Phase Allotment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.