തിരുവനന്തപുരം: സർക്കാർ ഡെന്റൽ കോളജുകളിലെ സ്റ്റേറ്റ് ക്വോട്ട സീറ്റുകളിലേക്കും സ്വാശ്രയ ഡെന്റൽ കോളജുകളിലെ ന്യൂനപക്ഷ ക്വോട്ട, എൻ.ആർ.ഐ ക്വോട്ട ഉൾപ്പെടെ മുഴുവൻ സീറ്റുകളിലേക്കുമുള്ള 2023-24 അധ്യയന വർഷത്തെ പി.ജി ഡെന്റൽ കോഴ്സ് പ്രവേശനത്തിനായി ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർഥികളുടെ താൽക്കാലിക കാറ്റഗറി ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.