നിഖിൽ
മംഗളൂരു: മെഡിക്കൽ കോളേജുകളിലേക്കുള്ള പ്രവേശനത്തിനായി ഈ വർഷം നടന്ന യുജി നീറ്റ് പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ 17-ാം റാങ്കും സംസ്ഥാനത്ത് ഒന്നാം റാങ്കും നേടി മംഗളൂരു എക്സ്പേർട്ട് പ്രീ-യൂണിവേഴ്സിറ്റി കോളേജ് വിദ്യാർത്ഥി നിഖിൽ സൊന്നാദ് ചരിത്ര നേട്ടം കൈവരിച്ചു. ആകെ 720 ൽ 670 മാർക്ക് ഇദ്ദേഹം നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.