എം.സി.എ, എം.എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് ലേറ്റ് രജിസ്ട്രേഷന് അവസരം

തൃശൂര്‍ ഡോ. ജോണ്‍ മത്തായി സെന്ററിലെ സി.സി.എസ്.ഐ.ടി.യില്‍ 2022-23 അധ്യയന വര്‍ഷത്തെ എം.സി.എ, എം.എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് പ്രവേശനത്തിന് ലേറ്റ് രജിസ്ട്രേഷന് അവസരം. താല്‍പര്യമുള്ളവര്‍ അഞ്ചിന് മുമ്പായി അപേക്ഷ സമര്‍പ്പിച്ച് ഏഴിന് രാവിലെ 11 മണിക്ക് ഓഫിസില്‍ ഹാജരാകണം. മുമ്പ് അപേക്ഷ സമര്‍പ്പിച്ച് പ്രവേശനം ലഭിക്കാത്തവര്‍ക്കും ഹാജരാകാം. ഫോണ്‍ 9745644425, 9946623509.

Tags:    
News Summary - MCA-MSc Computer Science Late Registration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.