Posted On
date_range Updated On
date_range ആരോഗ്യ സർവകലാശാല നാളത്തെ പരീക്ഷകൾ മാറ്റി
തൃശൂർ: നബി ദിന അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ കേരള ആരോഗ്യശാസ്ത്ര സർവകലാശാല വ്യാഴാഴ്ച നടത്താനിരുന്ന അഞ്ചാം വർഷ ഫാംഡി ഡിഗ്രി സപ്ലിമെന്‍ററി, രണ്ടാം വർഷ ഫാംഡി പോസ്റ്റ് ബേസിക് ഡിഗ്രി സപ്ലിമെന്‍ററി, ഒന്നാം വർഷ ബി.എസ്സി എം.ആർ.ടി ഡിഗ്രി സപ്ലിമെന്‍ററി (2016 & 2013 സ്കീം), രണ്ടാം വർഷ ബി.എസ്സി നഴ്സിങ് ഡിഗ്രി സപ്ലിമെന്‍ററി (2016 & 2010 സ്കീം) എന്നീ തിയറി പരീക്ഷകൾ 29ലേക്കും സെക്കൻഡ് പ്രഫഷനൽ ബി.എസ്.എം.എസ് ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി (2016 സ്കീം) തിയറി പരീക്ഷ ഒക്ടോബർ 18ലേക്കും മാറ്റി. പരീക്ഷ കേന്ദ്രങ്ങള്‍ക്കും സമയത്തിനും മാറ്റമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.