കേരള കേന്ദ്ര സർവകലാശാല പിഎച്ച്.ഡി പ്രവേശനം: തീയതി നീട്ടി

പെരിയ (കാസര്‍കോട്): കേരള കേന്ദ്ര സർവകലാശാലയില്‍ 2022-2023ലെ പിഎച്ച്.ഡി പ്രവേശനത്തിനുള്ള അപേക്ഷ തീയതി നീട്ടി. ഫെബ്രുവരി ആറുവരെ സർവകലാശാല വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. യോഗ്യത ഉള്‍പ്പെടെ കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് www.cukerala.ac.in സന്ദര്‍ശിക്കുക.

Tags:    
News Summary - Kerala Central University Ph.D Admission: Date Extended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.