കെ. ടെറ്റ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: കെ. ടെറ്റ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. നാലു കാറ്റഗറികളിലായി 1,24,996 പേർ പരീക്ഷ എഴുതിയതിൽ 33,138 പേരാണ് വിജയിച്ചത്.  26.51 ആണ് വിജയശതമാനം.

പരീക്ഷ ഭവൻ വെബ് സൈറ്റിലും www.ktet.kerala.gov.in എന്ന വെബ് പോർട്ടലിലും ഫലം ലഭ്യമാണ്.

Tags:    
News Summary - K. TET Exam Result Published

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.