തിരുവനന്തപുരം: തൃശൂർ സർക്കാർ എൻജിനിയറിങ് കോളജിൽ 2025-26 വർഷത്തെ ബി.ടെക് കോഴ്സിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബർ 12ന് സ്പോട്ട് അഡ്മിഷൻ നടക്കും.
2025ലെ കീം റാങ്ക് പട്ടികയിൽ ഉൾപ്പെട്ട വിദ്യാർഥികൾക്ക് പങ്കെടുക്കാം. രാവിലെ ഒമ്പത് മുതൽ 11 വരെയാണ് രജിസ്ട്രേഷൻ. വിശദ വിവരങ്ങൾക്ക്: www.gectcr.ac.in.
തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ്ങിൽ (സി.ഇ.ടി) ബി.ടെക് സ്പോട്ട് അഡ്മിഷൻ സെപ്റ്റംബർ 12ന് നടക്കും. താൽപര്യമുള്ളവർ 11ന് മുമ്പായി റിപ്പോർട്ട് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: www.cet.ac.in.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.