ബി.എസ്സി നഴ്സിങ്, പാരാമെഡിക്കല്‍ സ്പെഷല്‍ അലോട്ട്മെന്‍റ്

തി​​രു​​വ​​ന​​ന്ത​​പു​​രം: ബി.​​എ​​സ്​​​സി ന​​ഴ്സി​​ങ്, പാ​​രാ​​മെ​​ഡി​​ക്ക​​ല്‍ ഡി​​ഗ്രി കോ​​ഴ്സു​​ക​​ളി​​ൽ ഒ​​ഴി​​വു​​ള്ള സീ​​റ്റു​​ക​​ളി​​ലേ​​ക്ക് ഓ​​ണ്‍ലൈ​​ന്‍ ര​​ജി​​സ്ട്രേ​​ഷ​​നും പു​​തി​​യ കോ​​ള​​ജ് ഓ​​പ്ഷ​​ന്‍ സ​​മ​​ര്‍പ്പ​​ണ​​വും www.lbscentre.kerala.gov.in വെ​​ബ്സൈ​​റ്റ് വ​​ഴി ഡി​​സം​​ബ​​ര്‍ 10 മു​​ത​​ല്‍ 13 വ​​രെ ന​​ട​​ത്താം. അ​​ലോ​​ട്ട്മെ​​ന്‍റ് ഡി​​സം​​ബ​​ര്‍ 15ന് ​​പ്ര​​സി​​ദ്ധീ​​ക​​രി​​ക്കും.

എ​​ല്‍.​​ബി.​​എ​​സ് ന​​ട​​ത്തി​​യ മു​​ന്‍ അ​​ലോ​​ട്ട്മെ​​ന്‍റു​​ക​​ളി​​ല്‍ പ്ര​​വേ​​ശ​​നം നേ​​ടി​​യ അ​​പേ​​ക്ഷ​​ക​​ര്‍ സ്​​​പെ​​ഷ​​ല്‍ അ​​ലോ​​ട്ട്മെ​​ന്‍റി​​ല്‍ പ​​ങ്കെ​​ടു​​ക്കാ​​ന്‍ അ​​നു​​വ​​ദി​​ച്ചു​​ള്ള പു​​തി​​യ എ​​ന്‍.​​ഒ.​​സി ര​​ജി​​സ്ട്രേ​​ഷ​​ന്‍ സ​​മ​​യ​​ത്ത് അ​​പ്​​​ലോ​​ഡ് ചെ​​യ്യ​​ണം. വി​​വ​​ര​​ങ്ങ​​ള്‍ക്ക്: 0471 2560363, 2560364.ബി.എസ്​സി നഴ്സിങ്​, പാരാമെഡിക്കല്‍

Tags:    
News Summary - B.Sc Nursing and Paramedical Special Allotment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.