ബീ-കീപ്പിങ് കോഴ്സ്: 20 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് നടത്തുന്ന ആറു മാസം ദൈർഘ്യമുള്ള ബീ-കീപ്പിങ് ട്രെയിനിങ് കോഴ്സിലേക്ക് ഡിസംബർ 20 വരെ അപേക്ഷിക്കാം. എസ്.എസ്.എൽ.സി / തത്തുല്യ അടിസ്ഥാന യോഗ്യതയുള്ള 18 നും 30 നും ഇടയിൽ പ്രായമുള്ളവർക്ക് (20/11/2025 പ്രകാരം) ഓൺലൈനായി അപേക്ഷിക്കാം. ഫീസ് 30,000 രൂപ. ഫീൽഡ് ട്രെയിനിങ്ങിന് ചെലവാകുന്ന അധിക തുക അപേക്ഷകർ വഹിക്കണം. അപേക്ഷ ഫീസായി 50 രൂപ ഓൺലൈനായി അടക്കണം. കൂടുതൽ വിവരങ്ങൾക്ക്: 9747321760, khadi.kerala.gov.in.

Tags:    
News Summary - Bee-keeping course

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.