Posted On
date_range Updated On
date_range അരീബ ഷംനാടിന് എം.എസ്.സിക്ക് രണ്ടാം റാങ്ക്
കാസർകോട്: കേരള യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള തിരുവനന്തപുരം ലോയോളാ കോളജ് ഓഫ് സോഷ്യൽ സയൻസിൽ നിന്നും എം.എസ്.സി കൗൺസിലിങ് സൈക്കോളജിയിൽ രണ്ടാം റാങ്ക് അരീബ ഷംനാടിന്. ചെമ്മനാട് സ്വദേശിയായ അൻവർ ഷംനാടിന്‍റെയും ഷബാനയുടെയും മകളാണ്. ബി.എസ്.സി സൈക്കോളജി പരീക്ഷയിലും അരീബ റാങ്ക് കരസ്ഥമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.