തൃശൂർ: സംസ്ഥാന വിനോദസഞ്ചാര വകുപ്പിന് കീഴിലുള്ള ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വീട്ടമ്മമാര്‍ക്കും സ്വയം തൊഴില്‍ കണ്ടെത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കുമായി ഹ്രസ്വകാല കോഴ്സുകള്‍ നടത്തുന്നു. മേയ് മാസത്തില്‍ അഞ്ച് ദിവസം വീതം ബേക്കറി ആൻഡ് കണ്‍ഫെക്ഷനറി, കുക്കറി, ഫുഡ് പ്രിസര്‍വേഷന്‍ ആൻഡ് കറി പൗഡര്‍, മസാല മേക്കിങ് എന്നീ വിഷയങ്ങളിലാണ് പരിശീലനം. വിവരങ്ങള്‍ക്ക് : 0487 2384253, 9447610223.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.