ബിരുദപ്രവേശനം: കാലിക്കറ്റിൽ 1.22 ലക്ഷം അപേക്ഷകൾ

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല ഒന്നാം വർഷ ബിരുദ പ്രവേശനത്തിന് 1,22300 അപേക്ഷകൾ. മാനേജ്മെൻറ് സീറ്റുകളിലേക്കുള്ള അപേക്ഷകൾക്ക് പുറമേയാണിത്.

ഇതുംകൂടി ചേരുന്നതോടെ 1.32 ലക്ഷം അപേക്ഷകളുണ്ടാകും. 85000ലേറെ സീറ്റുകളാണുള്ളത്. അര ലക്ഷത്തോളം വിദ്യാർഥികൾക്ക് സീറ്റ് കിട്ടില്ലെന്നുറപ്പായി. ട്രയൽ അലോട്ട്മെൻറ് നടപടികൾ ഉടൻ തുടങ്ങും. തുടർന്ന് ആദ്യ അലോട്ട്മെൻറ് പട്ടിക പ്രസിദ്ധീകരിക്കും.

Tags:    
News Summary - 1-22 lakh applications for degree admissions in Calicut university

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.