ആദായ നികുതിയിൽ മാറ്റമില്ല; പ്രതിസന്ധി മറികടക്കാൻ വൻ പ്രഖ്യാപനങ്ങളില്ലാതെ കേന്ദ്രബജറ്റ്​

2022-02-01 11:31 IST

പി.എം ആവാസ് യോജന

പി.എം ആവാസ് യോജന പദ്ധതി വഴി 80 ലക്ഷം വീടുകൾ പൂർത്തിയാക്കി. 

2022-02-01 11:31 IST

പി.എം ഇ വിദ്യ പദ്ധതി

പി.എം ഇ വിദ്യ പദ്ധതി 400 ചാനലുകളിലേക്ക് കൂടി വ്യാപിപ്പിക്കും. 

2022-02-01 11:29 IST

അംഗനവാടികൾ

രണ്ടുലക്ഷം അംഗനവാടികൾ നവീകരിക്കും. 

2022-02-01 11:28 IST

നദീസംയോജന പദ്ധതി

അഞ്ച് നദീസംയോജന പദ്ധതികൾക്ക് അന്തിമരൂപം

2022-02-01 11:27 IST

ഡിജിറ്റൽ യൂണിവേഴ്സിറ്റി

ഡിജിറ്റൽ യൂണിവേഴ്സിറ്റി സ്ഥാപിക്കും.

2022-02-01 11:26 IST

ഡ്രോൺ ശക്തി

‘​ഡ്രോൺ ശക്തി’ പദ്ധതിക്ക് കീഴിൽ സ്റ്റാർട്ട് അപ്പുകളെ പ്രോത്സാഹിപ്പിക്കും. 

2022-02-01 11:24 IST

പർവത് മാല പദ്ധതി

മലയോര മേഖലയിലെ റോഡ് വികസനത്തിന് പർവത് മാല പദ്ധതി

2022-02-01 11:23 IST

കാർഷിക മേഖലക്ക്

ഗോതമ്പ്, അരി സംഭരണം ഊർജിതമാക്കും. ജൈവകൃഷി പ്രോത്സാഹിപ്പിക്കാൻ പ്രത്യേക നയം. കാർഷിക മേഖലയിൽ സ്റ്റാർട്ട്അപ്പുകൾ പ്രോത്സാഹിപ്പിക്കും. എണ്ണക്കുരുക്കളുടെ ഉൽപ്പാദനം വർധിപ്പിക്കും.  കർഷകരിൽനിന്ന് വിളകൾ സംഭരിക്കുന്നത് കൂട്ടും. 

2022-02-01 11:20 IST

മെട്രോ സംവിധാനം

അടുത്ത മൂന്നുവർഷത്തിനുള്ളിൽ 100 പി.എം ഗതിശക്തി ടെർമിനലുകൾ. മെട്രോ സംവിധാനം വികസിപ്പിക്കുന്നതിനായി നൂതന പദ്ധതികൾ

2022-02-01 11:18 IST

വന്ദേഭാരത് ട്രെയിനുകൾ

400 വന്ദേഭാരത് ട്രെയിനുകൾ മൂന്നുവർഷത്തിനുള്ളിൽ 

Tags:    
News Summary - Union Budget 2022 Nirmala Sitharaman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.