ഫിലിപ്പിന്‍സിൽ ആ​ഞ്ഞ​ടി​ച്ച ഫു​ങ് വോ​ങ് ചു​ഴ​ലി​ക്കാ​റ്റി​ൽ തകർന്ന വീടുകൾ

ഫുങ് വോങ് ചുഴലിക്കാറ്റ്: ഫിലിപ്പീൻസിൽ നാലു മരണം

മനില: വടക്കുപടിഞ്ഞാറൻ ഫിലിപ്പീൻസിൽ ആഞ്ഞടിച്ച ഫുങ് വോങ് ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും നാലുപേർ മരിച്ചു. 14 ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു. രാജ്യത്താകെ വൈദ്യുതി വിതരണം നിലച്ചു.

ഫുങ് വോങ് തായ്‍വാനിലേക്ക് നീങ്ങുമെന്ന് കാലാവസ്ഥ അധികൃതർ അറിയിച്ചു. 224 പേരുടെ ജീവനെടുത്ത കൽമേഗി ചുഴലിക്കാറ്റിന് തൊട്ടുപിന്നാലെയാണ് ഫുങ് വോങ് ചുഴലിക്കാറ്റ് ഫിലിപ്പീൻസിന്‍റെ തീരം തൊട്ടത്.

Tags:    
News Summary - Typhoon Fung Wong: Four dead in the Philippines

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.