Posted On
date_range Updated On
date_range ലോകത്തിലെ ഏറ്റവും ബുദ്ധിയുള്ള കുട്ടികളിലൊരാളായി ഇന്ത്യൻ വംശജ
വാഷിങ്ടൺ: ഇന്ത്യൻ വംശജയായ 11കാരി പെൺകുട്ടിയെ ലോകത്തിലെ ഏറ്റവും ബുദ്ധിയുള്ള വിദ്യാർഥികളിലൊരാളായി തെരഞ്ഞെടുത്തു.
ന്യൂജഴ്സിയിലെ തെൽമ എൽ സാൻഡ്മീയർ എലിമെൻററി സ്കൂൾ വിദ്യാർഥിയായ നതാഷ പെറിയാണ് ഈ മിടുക്കി. ജോൺ ഹോപ്കിൻസ് ടാലൻറ് യൂത്ത ്സെൻറർ നടത്തിയ പരീക്ഷയിലാണ് നതാഷ മികവു കാട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.