Posted On
date_range Updated On
date_range കോൺസ്റ്റൈൻറനുമായി കരാർ നീട്ടാനൊരുങ്ങി എ.െഎ.എഫ്.എഫ്
ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബാൾ ടീം കോച്ച് സ്റ്റീഫൻ കോൺസ്റ്റൈൻറനുമായി കരാർ നീട്ടാനൊരുങ്ങി ഇന്ത്യൻ ഫുട്ബാൾ ഫെഡറേഷൻ. 2019 ഏഷ്യൻ കപ്പ് അവസാനം വരെ കോച്ചുമായി കരാറിലെത്താനാണ് എ.െഎ.എഫ്.എഫ് ശ്രമം നടത്തുന്നത്. എന്നാൽ, പ്രതിഫല തുക കൂട്ടാൻ ഫെഡറേഷനോട് നേരത്തേതന്നെ ആവശ്യപ്പെട്ടിരുന്ന കോൺസ്റ്റൈൻറൻ കരാർ പുതുക്കാൻ സന്നദ്ധമാവുമോയെന്ന് വ്യക്തമല്ല. മറ്റു ചില ക്ലബുകളും രാജ്യങ്ങളും ഇംഗ്ലീഷുകാരനു പിന്നാലെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.