Posted On
date_range Updated On
date_range ബി.ബി.സിയെ മറികടന്ന് എം.എസ്.എഫ്
യൂറോപ്പിൽ മനെ-സലാഹ്-ഫിർമീന്യോ (എം-എസ്-എഫ്) സംഖ്യം അരങ്ങു തകർക്കുകയാണ്. ഏതു പ്രതിരോധ കോട്ടയിലും വിള്ളലുണ്ടാക്കി കുതിക്കുന്ന ഇൗ മൂവർ സംഘം, ചാമ്പ്യൻസ് ലീഗ് സെമി രണ്ടാം പാദത്തോടെ ഗോൾ സ്കോറിങ്ങിൽ പുതിയ റെക്കോഡും സ്വന്തം പേരിലാക്കി.
റയൽ മഡ്രിഡിെൻറ മിന്നും താര ത്രയമായ ബി-ബി-സി (ബെയ്ൽ-ബെൻസേമ-ക്രിസ്റ്റ്യാനോ) സഖ്യത്തിെൻറ പേരിലുണ്ടായിരുന്ന 2013-14 സീസണിലെ 28 ഗോളെന്നെ റെക്കോഡാണ് എം-എസ്-എഫ് സഖ്യം മറികടന്നത്. ഫിർമീന്യോയും സലാഹും പത്തു ഗോളുകൾ വീതം നേടിയപ്പോൾ മനെയുടെ ക്രെഡിറ്റിൽ ഒമ്പത് ഗോളുകളുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.