Posted On
date_range Updated On
date_range ബൗണ്ടറിയിലൂടെ ചാമ്പ്യന്മാർ; വിവാദം അവസാനിക്കുന്നില്ല
ലണ്ടൻ: 50 ഒാവറിലും സൂപ്പർ ഒാവറിലും സമനിലയായ കളി ബൗണ്ടറി എണ്ണി ജേതാക്കളെ നിർണയിച് ചതിനെതിരെ വിമർശനവുമായി ക്രിക്കറ്റ് ലോകം. ഇൗ നിയമം ലോകകപ്പ് പോലൊരു ടൂർണമെൻറിെൻറ പ്രഭ നഷ്ടപ്പെടുത്തുമെന്ന വാദവുമായി മുൻ താരങ്ങൾ രംഗത്തെത്തി.
ഇൗ ഘട്ടത്തിൽ വിധി തീർപ്പാകുംവരെ സൂപ്പർ ഒാവർ കളിക്കുകയോ ഇരു ടീമുകളെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കുകയോ വേണമെന്നാണ് വാദം. മുൻ ഇന്ത്യൻതാരങ്ങളായ ഗൗതം ഗംഭീർ, യുവരാജ് സിങ്, മുൻ ന്യൂസിലൻഡ് താരം സ്കോട് സ്റ്റൈറിസ്, ഒാസീസിെൻറ ഡീൺ ജോൺസ്, കമേൻററ്റർ ഹർഷ ഭോഗ്ലെ തുടങ്ങി നിരവധി പേരാണ് രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.