Posted On
date_range Updated On
date_range പന്ത് ചുരണ്ടൽ വിവാദത്തിൽപെട്ട ബാൻക്രോഫ്റ്റും ഒാസീസ് ടീമിൽ
ലണ്ടൻ: പന്ത് ചുരണ്ടൽ വിവാദത്തിലൂടെ ടീമിന് പുറത്തായ മൂവരും ആസ്ട്രേലിയയുടെ ആഷസ് സംഘത്തിൽ ഒന്നിക്കുന്നു. നേരത്തെ ടീമിലെത്തിയ സ്റ്റീവൻ സ്മിത്ത്, ഡേവിഡ് വാർണർ എന്നിവരോടൊപ്പം കാമറൂൺ ബാൻക്രോഫ്റ്റും കൂടി ഒാസീസ് ടീമിലിടം പിടിച്ചതോടെയാണ് മൂവരുടെയും സംഗമത്തിന് അരങ്ങൊരുങ്ങിയത്. ഇംഗ്ലീഷ് കൗണ്ടി ക്ലബായ ഡർഹാമിെൻറ ക്യാപ്റ്റനായ ബാൻക്രോഫ്റ്റിനെ 17 അംഗ ടീമിലാണ് ഉൾപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.