പ​രാ​തി നി​ർ​ത്തി മ​ത്സ​ര​ത്തി​ൽ ശ്ര​ദ്ധി​ക്കൂ; സഹതാരങ്ങൾക്ക് നിർദേശവുമായി മ​നു ഭാ​ക​ർ

ടോക്യോ: പ​രാ​തി​ക​ൾ ഒ​ഴി​വാ​ക്കി മ​ത്സ​ര​ത്തി​ൽ ശ്ര​ദ്ധി​ക്കാ​ൻ സ​ഹ​താ​ര​ങ്ങ​ളോ​ട് നി​ർ​ദേ​ശി​ച്ച് ഇ​ന്ത്യ​ൻ പ​താ​ക വാ​ഹ​ക​യും ഷൂ​ട്ട​റു​മാ​യ മ​നു ഭാ​ക​ർ. മു​റി​ക​ളു​ടെ കു​റ​വ്, യാ​ത്രാ ത​ട​സ്സ​ങ്ങ​ൾ, പ​രി​ശീ​ല​ന സ്ഥ​ല​ങ്ങ​ളി​ലേ​ക്കു​ള്ള ദൂ​രം എ​ന്നി​വ​യെ​ച്ചൊ​ല്ലി പ​ല അ​ത്‌​ല​റ്റു​ക​ളും അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ൽ ശ്ര​ദ്ധ ക​ള​യാ​തെ ത​ങ്ങ​ളു​ടെ ക​ഴി​വി​ന്റെ പ​ര​മാ​വ​ധി ന​ൽ​കാ​ൻ മ​നു ഇ​ന്ത്യ​ൻ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ൻ പ​ങ്കു​വെ​ച്ച വി​ഡി​യോ സ​ന്ദേ​ശ​ത്തി​ൽ നി​ർ​ദേ​ശി​ച്ചു.

ഏ​ഷ്യ​ൻ ഗെ​യിം​സ് എ​ന്ന​ത് ജീ​വി​ത​ത്തി​ൽ ഒ​രി​ക്ക​ൽ മാ​ത്രം ല​ഭി​ക്കു​ന്ന മി​ക​ച്ചൊ​രു അ​വ​സ​ര​വും അ​നു​ഭ​വ​വു​മാ​ണ്. അ​വി​ടെ ഇ​ത് ശ​രി​യ​ല്ല, ഇ​വി​ടെ അ​ത് ശ​രി​യ​ല്ല എ​ന്ന് പ​റ​ഞ്ഞ് ന​മ്മു​ടെ വി​ല​പ്പെ​ട്ട ഊ​ർ​ജം പാ​ഴാ​ക്ക​രു​തെന്നും ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​നം ന​മ്മ​ൾ പു​റ​ത്തെ​ടു​ക്ക​ണ​മെ​ന്നും മ​നു കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - manu bhaker says co players to stop complaining

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.