നോ​ർ​ക്ക കെ​യ​ർ പ്രീ​മി​യം വ​ർ​ധ​ന വെ​ല്ലു​വി​ളി; ഈ​സ്റ്റേ​ൺ പ്രൊ​വി​ൻ​സ് കെ.​എം.​സി.​സി

ദ​മ്മാം: നോ​ർ​ക്ക കെ​യ​ർ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​യു​ടെ പ്രീ​മി​യം തു​ക കു​ത്ത​നെ വ​ർ​ധി​പ്പി​ച്ച​ത് പ്ര​വാ​സി​ക​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്ന് ഈ​സ്റ്റേ​ൺ പ്രൊ​വി​ൻ​സ് കെ.​എം.​സി.​സി. ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ​യു​ടെ ചെ​ല​വ് താ​ങ്ങാ​നാ​വാ​ത്ത​വി​ധം ഉ​യ​ർ​ത്തു​ന്ന​ത് പ​ദ്ധ​തി​യു​ടെ അ​ടി​സ്ഥാ​ന ല​ക്ഷ്യ​ത്തെ ത​ന്നെ ചോ​ദ്യം ചെ​യ്യു​ന്ന​താ​ണ്.

ആ​രോ​ഗ്യ​സു​ര​ക്ഷ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​വ​ശ്യ​മാ​യ​വ​ർ​ക്ക് സാ​മ്പ​ത്തി​ക പ​രി​മി​തി​ക​ൾ കാ​ര​ണം പ​ദ്ധ​തി​യി​ൽ​നി​ന്ന് മാ​റി​നി​ൽ​ക്കേ​ണ്ടി വ​രു​ന്ന സാ​ഹ​ച​ര്യം സൃ​ഷ്ടി​ക്ക​രു​ത്.

പ്രീ​മി​യം വ​ർ​ധ​ന അ​ടി​യ​ന്ത​ര​മാ​യി പു​നഃ​പ​രി​ശോ​ധി​ച്ച് പ്ര​വാ​സി​ക​ൾ​ക്ക് താ​ങ്ങാ​നാ​വു​ന്ന നി​ര​ക്കി​ൽ ആ​രോ​ഗ്യ​പ​രി​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

കി​ഴ​ക്ക​ൻ പ്ര​വി​ശ്യ കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ് കു​ട്ടി കോ​ടൂ​ർ, ആ​ക്ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഒ.​പി. ഹ​ബീ​ബ് ബാ​ലു​ശ്ശേ​രി, വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്റ് ഖാ​ദ​ർ മാ​സ്റ്റ​ർ വാ​ണി​യ​മ്പ​ലം, ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി റ​ഹ്മാ​ൻ കാ​ര​യാ​ട് എ​ന്നി​വ​ർ വാ​ർ​ത്ത കു​റി​പ്പി​ൽ അ​റി​യി​ച്ചു.

Tags:    
News Summary - Norka Insurance Premium Hike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.