തൃശൂർ സ്വദേശി ഷാർജയിൽ നിര്യാതനായി

ഷാർജ: തൃശൂർ വെങ്കിടങ്ങ്​ സ്വദേശി ഷാർജയിൽ നിര്യാതനായി. വെങ്കിടങ്ങ്​ കണ്ണോത്ത്​ തെരുവത്ത്​ ഹംസയുടെയും സൈനബയുടെയും മകൻ അബ്​ദുൽ മുബാറക്​ (42) ആണ്​ മരിച്ചത്​. 18 വർഷമായി യു.എ.ഇയിലുള്ള മുബാറക്​ ഷാർജയിൽ ബിസിനസ്​ നടത്തുകയായിരുന്നു. സഹോദരങ്ങൾ: മുനീർ, മുബീറ. ഖബറടക്കം ഷാർജയിൽ നടക്കും.

Tags:    
News Summary - Thrissur Native passes away in Sharjah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.