ആലപ്പുഴ സ്വദേശി റിയാദിൽ നിര്യാതനായി

റിയാദ്​: ആലപ്പുഴ സ്വദേശി റിയാദിൽ നിര്യാതനായി. ആലപ്പുഴ ആദിക്കാട്ടുകുളങ്ങര സ്വദേശി ഷാജി (44) ആണ്​ റിയാദിൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടത്​.

മയ്യിത്ത്​ റിയാദ് സുലൈമാൻ ഫക്കീഹ് ആശുപത്രിയിൽ. ഖബറടക്കം സൗദിയിൽ നടക്കും.

ഭാര്യ: സീന. മക്കൾ: ഫാത്തിമ നിഷാന, ഹാഷിം, ഹിഷാം.

Tags:    
News Summary - Alappuzha native passes away in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.