Posted On
date_range Updated On
date_range ബഹ്റൈനിൽ വൈദ്യുതാഘാതമേറ്റ് തൃശ്ശൂർ സ്വദേശി മരിച്ചു
മനാമ: വൈദ്യുതാഘാതമേറ്റ് തൃശൂർ ചെമ്പൂത്ര സ്വദേശി എൽദോ മത്തായി (37) ബഹ്റൈനിൽ നിര്യാതനായി. കഴിഞ്ഞദിവസമാണ് അപകടമുണ്ടായത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ നടന്നുവരുന്നു. അമ്മ: ലിസി, ഭാര്യ: അനു. മക്കൾ: ഇവാനിയ, ബസേലിയോ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.