Posted On
date_range Updated On
date_range പൊന്നാനി സ്വദേശി ദോഹയിൽ നിര്യാതനായി
ദോഹ: മലപ്പുറം പൊന്നാനി സ്വദേശി ദോഹയിൽ നിര്യാതനായി. പൊന്നാനി പള്ളിപ്പടിയിൽ താമസിക്കുന്ന പരേതനായ പാലക്കവളപ്പിൽ സൈനുദ്ധീൻ ഹാജിയുടെ മകൻ ഹംസയാണ് മരിച്ചത്. 70 വയസ്സ് ആയിരുന്നു. മാതാവ്: പാത്തു പുളിക്കലകത്ത്. ഭാര്യ: കദീജ കോഴിപ്പുറത്ത്. പ്രവാസി വെൽഫയർ റിപാട്രിയേഷൻ വിങ്ങിന്റെ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കി ശനിയാഴ്ച വൈകീട്ട് ദോഹയിൽ ഖബറടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.