വി​ദ്യാ​ർ​ഥി കു​ള​ത്തി​ൽ മു​ങ്ങി​മ​രി​ച്ചു

ഫ​റോ​ക്ക്: കൂ​ട്ടു​കാ​രോ​ടൊ​ത്ത് കു​ളി​ക്കു​ന്ന​തി​നി​ടെ വി​ദ്യാ​ർ​ഥി കു​ള​ത്തി​ൽ മു​ങ്ങി മ​രി​ച്ചു. കൊ​ള​ത്ത​റ റ​ഹ്മാ​ൻ ബ​സാ​ർ പൂ​വ​ങ്ങ​ൻ സ​തീ​ഷ് കു​മാ​ർ - സി​ന്ധു ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ സം​ഗീ​ത് (15) ആ​ണ് റ​ഹ്മാ​ൻ ബ​സാ​റി​ലെ അ​രീ​ക്കു​ള​ത്തി​ൽ മു​ങ്ങി മ​രി​ച്ച​ത്.

നീ​ന്ത​ല​റി​യാ​ത്ത സം​ഗീ​ത് സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം കു​ള​ത്തി​ലി​റ​ങ്ങി​യ​പ്പോ​ൾ മു​ങ്ങി​പ്പോ​വു​ക​യാ​യി​രു​ന്നു. വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് 1.30നാ​ണ് അ​പ​ക​ടം. ചെ​റു​വ​ണ്ണൂ​ർ ഹൈ​സ്കൂ​ൾ പ​ത്താം ത​രം വി​ദ്യാ​ർ​ഥി​യാ​ണ്. സ​ഹോ​ദ​രി: ശ്രു​തി​ക. സം​സ്കാ​രം വെ​ള്ളി​യാ​ഴ്‌​ച 12 മ​ണി​ക്ക് ഗോ​തീ​

Tags:    
News Summary - The student drowned in the pool

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.