ഫർഹാൻ
Posted On
date_range Updated On
date_range പ്ലസ്ടു വിദ്യാർഥി ക്രിസ്മസ് അപ്പൂപ്പെൻറ മുഖംമൂടി ധരിച്ച് മരിച്ച നിലയിൽ
കണ്ണൂർ: ക്രിസ്മസ് അപ്പൂപ്പന്റെ മുഖംമൂടി ധരിച്ച് പ്ലസ്ടു വിദ്യാർഥി മരിച്ച നിലയിൽ. കുറുവ കാഞ്ഞിരയിലെ മർഹബയിൽ നിസാറിെൻറ മകൻ കെ.എം. ഫർഹാൻ ആണ് മരിച്ചത്. തോട്ടട എസ്.എന്‍ ട്രസ്റ്റ് സ്കൂൾ വിദ്യാർഥിയാണ്.
ഡ്രൈവിങ് ടെസ്റ്റിൽ പരാജയപ്പെട്ടതിെൻറ മനോവിഷമത്തിലായിരുന്നു ഫർഹാനെന്ന് ബന്ധുക്കൾ പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി ശബ്ദം കേട്ട് വീട്ടുകാർ ചെന്നു നോക്കിയപ്പോഴാണ് ഫർഹാനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.