വാലുമണ്ണിൽ വി.എൻ. കരുണാകരൻ നിര്യാതനായി

റാന്നി: കച്ചേരിത്തടം വാലുമണ്ണിൽ വി.എൻ. കരുണാകരൻ നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12:30ന് വസതിയിൽ. ഭാര്യ: പരേതയായ മേക്കൊഴൂർ കൊയ്പ്പള്ളിൽ വിജയമ്മ, മക്കൾ ജയ, ജയൻ (എക്സ്. ആർമി), മരുമക്കൾ സതീഷ്കുമാർ (റിട്ട. എച്ച്.എം), സൗമ്യ (സ്റ്റാഫ് നഴ്സ്, റാന്നി താലൂക്ക് ആശുപത്രി). കൊച്ചുമക്കൾ: ജിഷ, ജിതിൻ, അനുഗ്രഹ്,അശ്വതി.

Tags:    
News Summary - Valumannil V.N. Karunakaran passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.