ഉംറ സംഘത്തിലെ മലയാളി മക്കയിൽ മരണപ്പെട്ടു

പന്തളം : ഉംറ സംഘത്തിലെ മലയാളി മരണപ്പെട്ടു. പന്തളം, കടക്കാട്,ഫൈറൂസ് മനസ്സിൽ (മൂപ്പര് വീട്ടിൽ) ,ഹസൻ റാവുത്തർ സലീമിന്റെ ഭാര്യ നസ്റിൻ സലീം (63) ആണ് മദീനയിൽ മരണപ്പെട്ടത്.മക്കൾ: ഫൈറൂസ് സലീം (മസ്കറ്റ്), ഫൈസൽ സലീം (മസ്കറ്റ്)ഫർസാന എബി,

മരുമക്കൾ: അൻസാർ പി ഹസൻ (മസ്കറ്റ്),എബിൻ നൗഷാദ്,നെസിൽ ഫാത്തിമ,കഴിഞ്ഞമാസം മൂന്നിന് ചാരുംമൂട്ടിൽ ഉള്ള ഉംറ സംഘത്തോടൊപ്പം ആണ് ഇവർ മക്കയ്ക്ക് പുറപ്പെട്ടത്.

മക്കയിലും മദീനയിലും സന്ദർശനം കഴിഞ്ഞ് തിങ്കളാഴ്ച നാട്ടിലേക്ക് മടങ്ങാതിരിക്കുകയാണ് മരണം കബറടക്കം മദീന മുനവ്വറയിലുള്ള ജന്നത്തുൽ ബകി ഖബർസ്ഥാനിൽ നടത്തി.

Tags:    
News Summary - Malayali in Umrah group dies in Mecca

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.