പന്തളം രാജകുടുംബാംഗം അന്തരിച്ചു

പന്തളം രാജകുടുംബാംഗവും കൈപ്പുഴ മാളിക കൊട്ടാരത്തിൽ പരേതയായ രേവതി നാൾ ലക്ഷ്മി തമ്പുരാട്ടിയുടെയും പരേതനായ കോളശ്ശേരി ജാതവേദൻ നമ്പൂരിയുടെയും മകൻ വിശാഖം നാൾ രാജ രാജ വർമ്മ ( രാജീവൻ ) 67 വയസ്സ്നിര്യാതനായി.

ഭാര്യ ശോഭന മക്കൾ രാഖി പി. വർമ്മ , രശ്മി പി. വർമ്മ. മരുമക്കൾ മനോജ്‌ വർമ്മ ( തിരുവല്ല) , സജീവ് (കോട്ടയം A R ക്യാമ്പ്‌ ASI)

ആശൂലം ആയതിനാൽ പന്തളം വലിയകോയിക്കൽ ധർമ്മ ശാസ്താ ക്ഷേത്രം അടച്ചു . ശുദ്ധി ക്രിയകൾക്കു ശേഷം നവംബർ 1 ന് തുറക്കും . ശവസംസ്കാരം കാഞ്ഞിരപള്ളിയിലെ മകളുടെ വസതിയിൽ വെച്ച്

Tags:    
News Summary - Pandalam royal family member passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.