Posted On
date_range Updated On
date_range സാറമ്മ സ്റ്റീഫൻ നിര്യാതയായി
റാന്നി: പഴവങ്ങാടി കക്കുഴിയിൽ പരേതനായ കെ.പി. സ്റ്റീഫന്റെ ഭാര്യ സാറമ്മ സ്റ്റീഫൻ (78) നിര്യാതയായി. സംസ്കാര ചടങ്ങുകൾ വെള്ളിയാഴ്ച (03/10/2025) രാവിലെ 10ന് ഭവനത്തിലും 11ന് അഞ്ചാനി ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ഹാളിലും ശുശ്രൂഷകൾക്ക് ശേഷം 2ന് ജണ്ടായിക്കൽ ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ.
പരേത ചിങ്ങവനം കരിയിൽ കുടുംബാംഗമാണ്. മക്കൾ: ഡെബി, ഡോണിയ, ഡിലു. മരുമക്കൾ: പഴവങ്ങാടി കടയ്ക്കൽ അനിൽ, റാന്നി ഐക്കാട്ട് റ്റിജു, ചെങ്ങന്നൂർ കടവിലേവീട്ടിൽ പാസ്റ്റർ ജയ്സൺ (ഐ.പി.സി പെനിയേൽ ചർച്ച് ഇലന്തൂർ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.