അമ്മുക്കുട്ടി ടീച്ചർ
റാന്നി: അങ്ങാടി പുല്ലമ്പള്ളിൽ എം.സി. ഏലിയാമ്മ (അമ്മുക്കുട്ടി ടീച്ചർ- 86) നിര്യാതയായി. റാന്നി മേലേൽ കുടുംബാംഗമാണ്. സെൻറ് തോമസ് വലിയപ്പള്ളി കോർപറേറ്റ് മാനേജ്മെന്റ് സ്കൂളുകളിൽ അധ്യാപികയും റാന്നി അങ്ങാടി ഡിവിഷന്റെ ആദ്യ ബ്ലോക്ക് പഞ്ചായത്ത് മെമ്പറും റാന്നി അങ്ങാടി സർവീസ് കോ ഓപറേറ്റീവ് ബാങ്ക് ഡയറക്റ്റ് ബോർഡ് അംഗമായും പരേത സേവനമനുഷ്ഠിച്ചുണ്ട്.
പരേതനായ പി.എ. ജോസഫിന്റെ (ജോസ്) ഭാര്യയാണ്. ഭൗതികശരീരം തിങ്കളാഴ്ച 4ന് ഭവനത്തിൽ കൊണ്ടുവരും. സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് 5ന് റാന്നി സെൻറ് തോമസ് വലിയപള്ളി സെമിത്തേരിയിൽ. മക്കൾ: സജു എബ്രഹാം, മിനി, ജിനു. മരുമക്കൾ: നീത (മുണ്ടുകോട്ടയ്ക്കൽ നിലമ്പൂർ), തോമസ് കുരുവിള (കൂട്ടോത്തറ പുനലൂർ), എൽസ (അരീക്കര വള്ളംകുളം).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.