മുഹമ്മദ് ഇബ്രാഹിം

മുഹമ്മദ് ഇബ്രാഹിം നിര്യാതനായി

പത്തനംതിട്ട: ആനപ്പാറ കുട്ടിക്കാരൻ വീട്ടിൽ മുഹമ്മദ് ഇബ്രാഹിം(80) നിര്യാതനായി.

ഭാര്യ: ലൈല ഇബ്രാഹീം. മക്കൾ: ജുഫാലി മുഹമ്മദ് (താലൂക്ക് ഓഫിസ്, കോഴഞ്ചേരി), അനസ് മുഹമ്മദ് (ന്യൂസിലാന്‍റ്), അൻഹു മുഹമ്മദ് (നെസ്റ്റ് സോഫ്ട്‌വെയർ, എറണാകുളം).

മരുമക്കൾ: റുബീന നാസർ (ഗവ. ഹയർസെക്കൻഡറി സ്ക്കൂൾ അടൂർ), നസിയ അനസ് (ന്യൂസിലാന്‍റ്), ഷിഫ (ഐ.എൽ.എം പബ്ലിക് സ്കൂൾ എറണാകുളം). ഖബറടക്കം ബുധനാഴ്ച വൈകീട്ട് 7.30 ന്​ കുലശേഖരപതി ജമാഅത്ത്​ ഖബർസ്ഥാനിൽ നടക്കും.

Tags:    
News Summary - obituary news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.