അബ്ദുസ്സമദ് നിര്യാതനായി

ഗൂഡല്ലൂർ: സമസ്ത മുശാവറ അംഗം പരേതനായ എം.എം. ബഷീർ മുസ്‍ലിയാരുടെ മകൻ വേങ്ങര ചേരൂർ സ്വദേശി മണ്ടോട്ടിൽ അബ്ദുൽ സമദ് (65) നിര്യാതനായി. ഗൂഡല്ലൂരിലെ പഴയ സൗഭാഗ്യ ടെക് സ്റ്റൈൽസ് ഉടമയും നിലവിലെ ദർശൻ ടെക്സ്റ്റൈൽസ് ഉടമയുമാണ്.

ഭാര്യ: സൈനബ. മക്കൾ: ഹബീബ്, നജീബ, നസീബ, നദീദ, ഖദീജ സരിൻ. മരുമക്കൾ: സംഷീർ, ഇല്യാസ്, സാനി, റഫീഖ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.