Posted On
date_range Updated On
date_range എൻ.ആർ. ഉമ്മാത്തുമ്മ ഹജ്ജുമ്മ നിര്യാതയായി
കൊടുവള്ളി: പരപ്പൻപൊയില്‍ മൊടപ്പിലാക്കിയിൽ എൻ.ആർ. ഉമ്മാത്തുമ്മ ഹജ്ജുമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതനായ എം.പി. മരക്കാർ ഹാജി (താമരശ്ശേരി ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്). മക്കൾ: പക്കർകുട്ടി, സലീം, സാലി, കുഞ്ഞീമ മുക്കം, മറിയ മാനിപുരം.
മരുമക്കൾ: കെ. സൈനബ, ഒ. നദീറ, കെ. സഫിയ, പരേതരായ മുഹമ്മദ് മോൻ ഹാജി മുക്കം, കെ.വി. മുഹമ്മദ് ഹാജി മാനിപുരം. സഹോദരങ്ങൾ: അഹമ്മദ്കുട്ടി ഹാജി, നാസർ ഹാജി, ആമിന, പരേതരായ ഇമ്പിച്ചിമൊയ്തീൻ ഹാജി, അബ്ദുറഹ്മാൻ ഹാജി, അബൂബക്കർ ഹാജി, ഹംസ ഹാജി, ഹുസൈൻ ഹാജി, സൈനബ. ഖബറടക്കം ബുധനാഴ്ച്ച വൈകീട്ട് 4.30ന് വാവാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.