ന്യൂമോണിയ ബാധിച്ച് രണ്ടര വയസ്സുകാരൻ മരിച്ചു

ചങ്ങരംകുളം: ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു. മലപ്പുറം ചങ്ങരംകുളം പവിട്ടപ്പുറം മഠത്തിൽ പറമ്പിൽ ഷൗക്കത്തിന്റെയും, അധ്യാപികയായ നസീമയുടെയും മകൻ ആദം (രണ്ടര) ആണ് മരിച്ചത്. കോക്കൂർ പാവിട്ടപ്പുറം ജുമാമസ്ജിദിൽ കബറടക്കം നടന്നു. 
Tags:    
News Summary - two and half year old boy died dueo to pneumonia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.